HomeeBook: ഇന്ദ്രിയാതീത ജ്ഞാനവും പാരാസൈക്കോളജിയും - എ.ടി .കോവൂർ
eBook: ഇന്ദ്രിയാതീത ജ്ഞാനവും പാരാസൈക്കോളജിയും - എ.ടി .കോവൂർ
eBook: ഇന്ദ്രിയാതീത ജ്ഞാനവും പാരാസൈക്കോളജിയും - എ.ടി .കോവൂർ

eBook: ഇന്ദ്രിയാതീത ജ്ഞാനവും പാരാസൈക്കോളജിയും - എ.ടി .കോവൂർ

 
₹195
Product Description

ലോകപ്രശസ്‌ത യുക്തിവാദിയും ശ്രീലങ്കാ റാഷണലിസ്റ്റ്‌ അസോസിയേഷൻറെ പ്രസിഡന്റും ആയിരുന്ന എ.ടി.കോവൂരിന്റെ ശ്രദ്ധേയമായ 37 ലേഖനങ്ങളുടെ സമാഹാരം. 286 പേജ്.


ഈ പുസ്‌തകത്തിലെ ലേഖനങ്ങൾ:

1) മതങ്ങൾ തകരുന്നു

2) വലിച്ചാൽ നീളുന്ന നിയമങ്ങൾ

3) ജനന മരണ പരന്പരകൾ

4) ദൈവം ഒരു പ്രാകൃത സങ്കൽപം

5) അത്ഭുതങ്ങളും സിദ്ധന്മാരും

6) ഖുർ ആൻ ഓതുന്ന ഗർഭസ്ഥ ശിശു

7) നരബലിയുടെ കഥ

8) ഇന്ദ്രിയാതീത ജ്ഞാനവും പരാസൈക്കോളജിയും

9) ഇന്ദ്രിയ ജ്ഞാനവും ഇന്ദ്രിയാതീത ജ്ഞാനവും

10) ഇന്ദ്രിയാതീത ശക്തിയും ഫോട്ടോഗ്രാഫിയും

11) പാരാസൈക്കോളജി ഒരു കപടശാസ്‌ത്രം

12) നേപ്പാളിലെ സ്‌ത്രീപൂജ

13) ക്രിസ്‌ത്യാനികളും നഗ്നതയും

14) ക്രിസ്‌ത്യാനിക്ക്‌ എങ്ങിനെ സന്മാർഗി ആവാൻ കഴിയും?

15) സന്മാർഗത്തിന്റെ ഉത്ഭവവും മതങ്ങളും

16) സ്വയംഭോഗവും സ്വപ്‌ന സ്ഖലനവും

17) പ്രേമവും ന്യുറോസിസും

18) പിശാചുബാധയോ അപസ്‌മാരമോ?

19) മനുഷ്യരക്തം കുടിക്കുന്ന പിശാചുക്കൾ

20) മന്ത്രശക്തി കൊണ്ട് തീയ്

21) വികസന പ്രവർത്തനങ്ങളും പ്രാർത്ഥനയും

22) മന്ത്രവാദത്തിൽ പരിശീലനം നേടിയ പുരോഹിതൻ

23) മന്ത്രവാദം

24) ശുക്ലം, രക്തം, മതം

25) വിശുദ്ധ മരിജുവാനയും പുതിയൊരു മതവും

26) ജഡ്‌ജിമാരുടെ മസ്‌തിഷ്‌ക പ്രക്ഷാളണം

27) കാസരോഗത്തിന് പുതിയ മരുന്ന്

28) മനുഷ്യവർഗം ഒരു യാദൃച്ഛിക സംഭവം

29) അഹിംസയും വധശിക്ഷയും

30) സിലോണിലെ അരൂർ ശ്രീധരൻ

31) പൂജ്യനാരദരും ജോത്സ്യവും

32) മയക്കുമതങ്ങൾ

33) കുരിശടയാളമുള്ള ഞണ്ട്

34) ശ്രീലങ്കയും ബുദ്ധമതവും

35) നാസ്‌തികരായ വൈദികർ

36) പുനർജ്ജന്മവും ഹിപ്‌നോട്ടിസവും

37) ലാസ്‌കരി ബാബ


ഈ പുസ്‌തകം ഡൌൺലോഡ് ചെയ്‌ത്‌ സ്വന്തമായി സൂക്ഷിക്കാൻ ₹ 195 മാത്രം.

Share
Customer Reviews

Secure Payments

Shipping in India

International Shipping

Great Value & Quality