HomePrint Book: ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും - സനൽ ഇടമറുക്. വില ₹ 95 - പോസ്റ്റേജ് ഫ്രീ.
Print Book: ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും - സനൽ ഇടമറുക്.  വില ₹ 95 -  പോസ്റ്റേജ് ഫ്രീ.
Print Book: ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും - സനൽ ഇടമറുക്.  വില ₹ 95 -  പോസ്റ്റേജ് ഫ്രീ.
Standard shipping in 2 working days

Print Book: ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും - സനൽ ഇടമറുക്. വില ₹ 95 - പോസ്റ്റേജ് ഫ്രീ.

 
₹95
Product Description

സനൽ ഇടമറുകിന്റെ ശ്രദ്ധേയമായ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് "ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും". ചിന്തയുടെ ഔന്നത്യം തൊട്ടറിയുന്ന നിലപാടുകൾ. യുക്തിചിന്തയുടെ ശക്തിയും സ്‌പന്ദനവും തുടിക്കുന്ന ശക്തമായ ലേഖനങ്ങൾ.

ഈ പുസ്തകത്തിലെ ലേഖനങ്ങൾ:

  • ഫാലൂൺ ഗോങ്
  • മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഉദ്ദേശശുദ്ധി
  • വിലക്കുകൾ ലംഘിക്കുന്നവർ ഉദാത്തവൽക്കപ്പെടുന്പോൾ..
  • വരുന്നു വംശീയ ബോംബ്!
  • ഗാന്ധിയും ഗോഡ്‌സെയും ഒരു നാടക നിരോധനവും - ചില അപ്രിയ സത്യങ്ങൾ
  • ഏഷ്യയിൽ ക്രൈസ്‌തവ വിശ്വാസത്തിന്റെ വിളവെടുപ്പിന് ജോൺപോൾ രണ്ടാമന്റെ ആഹ്വാനം!
  • മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം ഉയർത്തുന്ന വിവാദങ്ങൾ
  • ആറു സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷം
  • ഡൽഹി നഗരത്തിലെ വിചിത്ര ജീവി!
  • കിംവദന്തികളുടെരാഷ്ട്രീയ പ്രത്യാഘാതങ്ങൾ.
Share
Customer Reviews

Secure Payments

Shipping in India

International Shipping

Great Value & Quality