HomePrint Book: സ്വപ്‌നങ്ങളുടെ അപഗ്രഥനം (സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌ - മലയാള പരിഭാഷ) വില ₹ 500 - പോസ്റ്റേജ് ഫ്രീ
Print Book: സ്വപ്‌നങ്ങളുടെ അപഗ്രഥനം (സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌ - മലയാള പരിഭാഷ) വില ₹ 500 - പോസ്റ്റേജ് ഫ്രീ
Print Book: സ്വപ്‌നങ്ങളുടെ അപഗ്രഥനം (സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌ - മലയാള പരിഭാഷ) വില ₹ 500 - പോസ്റ്റേജ് ഫ്രീ
Standard shipping in 2 working days

Print Book: സ്വപ്‌നങ്ങളുടെ അപഗ്രഥനം (സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌ - മലയാള പരിഭാഷ) വില ₹ 500 - പോസ്റ്റേജ് ഫ്രീ

 
₹500
Product Description

ആധുനിക മനഃശാസ്‌ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌ രചിച്ച വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ.

മനഃശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽനിന്നും മിത്തുകളിൽനിന്നും വിമോചിപ്പിച്ച്, അതിന് ശാസ്‌ത്രീയ അടിത്തറ നൽകി സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌.

ഓരോ സ്വപ്‌നത്തിനും അർത്ഥമുണ്ട്. അവ നമ്മുടെ മനസിന്റെ ഉള്ളറകളിലേക്കുള്ള താക്കോലാണ്. അത് കണ്ടുപിടിക്കേണ്ടത് എങ്ങിനെയെന്ന് ശാസ്‌ത്രീയ പരീക്ഷണങ്ങളിലൂടെയും കേസ് സ്റ്റഡികളിലൂടെയും സഞ്ചരിച്ച് ഫ്രോയ്‌ഡ്‌ വിശദീകരിക്കുന്നു.

ആഗ്രഹനിവൃത്തിക്കായുളള ഒരുദ്യമമാണ് സ്വപ്‌നമെന്ന് ഫ്രോയ്‌ഡ്‌ സിദ്ധാന്തിക്കുന്നു. സ്വപ്‌നത്തിന്റെ യാഥാർത്ഥ സ്രഷ്ടാവ് അബോധസ്ഥിതമായ അന്തശ്ചോദനയാണ്. എല്ലാ സ്വപ്‌നങ്ങളിലും വാസാനാനിഷ്ടമായ ആഗ്രഹങ്ങൾ പ്രകടിതമാവുകയും അവ സാഫല്യം നേടുകയും ചെയ്യുന്നു. മനോനിഷ്ഠ രാത്രിയില് യാഥാർഥ്യത്തിൽനിന്ന് മുറിഞ്ഞകലുന്നു. ഒരു മോഹദൃശ്യത്തിലെന്നപോലെ വാസ്‌തവികതാ പ്രതീതി സൃഷ്ടിക്കപ്പെടുകയും ആഗ്രഹസാഫല്യം സുസാധ്യമാവുകയും ചെയ്യുന്നു. ഗൂഢമായ സ്വപ്‌നചിന്തകൾ ഐന്ദ്രയബിംബങ്ങളായും (Sensory Image) ചാക്ഷുദൃശ്യങ്ങളായുമാണ് (Visual Scenes) വെളിപ്പെടുന്നത്.

സ്വപ്‌നങ്ങളെ വിശകലനം ചെയ്യേണ്ടതെങ്ങനെയെന്നും അവയെ അപഗ്രഥിച്ചു എന്തൊക്കെ മനസിലാക്കാമെന്നും ശാസ്‌ത്രീയമായി വിശദീകരിക്കുന്ന കൃതി.

652 പേജ്. വില ₹ 500.

ക്യാഷ് ഓൺ ഡെലിവറി ആയി വാങ്ങിയാൽ ₹ 500. അതിനായി വിലാസവും മൊബൈൽ നന്പറും പുസ്‌തകത്തിന്റെ പേരും +919711188940 എന്ന നന്പറിലേക്ക് വാട്‍സ്ആപ് / എസ്എംഎസ് വഴി അയക്കുക. രജിസ്റ്റേർഡ് പോസ്റ്റേജ് ഫ്രീ.

IAP - READ THE ORIGINAL SERIES Sigmund Freud : The Interpretation of Dreams

Sigmund Freud (1856 –1939) was an Austrian neurologist and the founder of psychoanalysis, a clinical method for treating psychopathology through dialogue between a patient and a psychoanalyst. Upon completing his habilitation, he was appointed a docent in neuropathology and became an affiliated professor. Freud lived and worked in Vienna, having set up his clinical practice there. In 1938 Freud left Austria to escape the Nazis. He died in exile in the United Kingdom in 1939.

In creating psychoanalysis, Freud developed therapeutic techniques such as the use of free association and discovered transference, establishing its central role in the analytic process. Freud's redefinition of sexuality to include its infantile forms led him to formulate the Oedipus complex as the central tenet of psychoanalytical theory. His analysis of dreams as wish-fulfillments provided him with models for the clinical analysis of symptom formation and the underlying mechanisms of repression. On this basis Freud elaborated his theory of the unconscious and went on to develop a model of psychic structure comprising id, ego and super-ego. Freud postulated the existence of libido, an energy with which mental processes and structures are invested and which generates erotic attachments, and a death drive, the source of compulsive repetition, hate, aggression and neurotic guilt. In his later work Freud developed a wide-ranging interpretation and critique of religion and culture.

Share
Customer Reviews

Secure Payments

Shipping in India

International Shipping

Great Value & Quality