HomeeBook: കുട്ടിച്ചാത്തൻ by എ ടി കോവൂർ - വിവർത്തനം: ഇടമറുക്
eBook: കുട്ടിച്ചാത്തൻ by എ ടി കോവൂർ - വിവർത്തനം: ഇടമറുക്
eBook: കുട്ടിച്ചാത്തൻ by എ ടി കോവൂർ - വിവർത്തനം: ഇടമറുക്

eBook: കുട്ടിച്ചാത്തൻ by എ ടി കോവൂർ - വിവർത്തനം: ഇടമറുക്

 
₹195
Product Description

കുട്ടിച്ചാത്തൻ by എ ടി കോവൂർ പരിഭാഷ: ഇടമറുക്


ലോകപ്രശസ്‌ത യുക്തിവാദിയും ശ്രീലങ്കാ റാഷണലിസ്റ്റ്‌ അസോസിയേഷന്റെ പ്രസിഡന്റും ആയിരുന്ന എ.ടി.കോവൂരിന്റെ ശ്രദ്ധേയമായ 27 ലേഖനങ്ങളുടെ സമാഹാരം. 287 പേജ്.


ഡൗൺലോഡ് ചെയ്യാവുന്ന ഇ-ബുക്ക്.


ഈ പുസ്തകത്തിലെ അധ്യായങ്ങൾ:

  1. ബാലയോഗീശ്വരൻ
  2. വസന്തറാവുവിൻറെ ഉയിത്തെഴുനേൽപ്പ്‌
  3. താടിവാലാ ബാബ
  4. കാശി പണ്ഡിറ്റ്
  5. ഒരു കപട ഡിഗ്രിക്കാരൻറെ കഥ
  6. ക്ലാങ് നദിയിലെ ജലം
  7. ഗീവർഗീസ് സഹദാ
  8. സിൽവിയ നദാലിനി
  9. ചില ഡയറി കുറിപ്പുകൾ
  10. ജോത്സ്യദീപ്
  11. മതങ്ങളുടെ ഉച്ചകോടിസമ്മേളനം
  12. തട്ടിപ്പുകൾ പലവിധം
  13. ഹാരിയറ്റിന്റെ പ്രേതം
  14. എല്ലാ ഭാഷകളിലും സംസാരിക്കുന്ന ഡോക്ടർ
  15. സ്വർഗം പൂകിയ പുരോഹിത പത്നി
  16. തടില്ല ചുടുകാട്ടിൽ
  17. കുട്ടിച്ചാത്തൻ 18 . ശങ്കിലി വൈരവൻ
  18. ഭൂത ബാധ
  19. മറ്റൊരു ഭൂതബാധയുടെ കഥ
  20. വിശുദ്ധ യൂദായുടെ കാമുകി
  21. പുനർജന്മം
  22. വള്ളത്തോൾ കവിത ഒരു മന്ത്രമായി മാറുന്നു
  23. മഷിനോട്ടം
  24. ലേഡീവണ്ടർ
  25. ആദ്യ ഭാര്യയുടെ പ്രേതം
  26. പിശാചിന്റെ പ്രേമലേഖനങ്ങൾ

ഈ പുസ്‌തകം ഡൌൺലോഡ് ചെയ്‌ത്‌ സ്വന്തമായി സൂക്ഷിക്കാൻ ₹ 195 മാത്രം.

Share
Customer Reviews

Secure Payments

Shipping in India

International Shipping

Great Value & Quality