Munpe Parakkunna Pakshikal

Share
  • Ships within 3 days
390
Description

മുൻപേ പറക്കുന്ന പക്ഷികൾ

സി. രാധാകൃഷ്ണൻ

MRP: Rs. 440/-

1990 ലെ വയലാർ അവാർഡുൾപ്പെടെ ഏഴു പ്രമുഖ പുരസ്‌കാരങ്ങൾക്ക് അർഹമായ കൃതി.

മലയാളനോവലിന്റെ മാനത്ത് ഇരുപതാം നൂറ്റാണ്ടിലുദിച്ച പ്രകാശപൂർണ്ണമായ നക്ഷത്രമെന്നു സഹൃദയരും വിമർശകരും ഏകസ്വരത്തിൽ ഏറ്റു പറയുന്ന കൃതി. സമകാലിക സമസ്യകളെയെയും പൈതൃകത്തെയും മോഡേൺ സയൻസിനെയും സമന്വയിപ്പിക്കുന്ന മൗലികവും സമഗ്രവുമായ ദർശനത്തിന്റെ ലളിതസുന്ദരമായ ആവിഷ്കാരം.

Product will be shipped through Registered Post