Puzha Mutha Puzha Vare

Share
  • Ships within 2 days
340
Description

പുഴ മുതൽ പുഴ വരെ

സി. രാധാകൃഷ്ണൻ

പുഴയിലൂടെ ഒഴുകി കടലിലെത്തുന്നതിനു മുൻപ് ഉള്ളംകൈയ്യിൽ സംഭരിച്ചതിൽനിന്ന് ഏതാനും തുള്ളികൾ അനുവാചകഹൃദയത്തിലേക്ക് വീഴ്ത്തുകയാണ് കഥാകാരൻ.

1950 നു ശേഷമുള്ള കാലഘട്ടത്തിലെ കേരളത്തിലെ സാമൂഹ്യവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ പശ്ചാത്തലങ്ങൾ ഈ കൃതി നമുക്ക് കാട്ടിത്തരുന്നു.

MRP Rs. 390/- Discounted rate: Rs. 325/- + Shipping Rs. 50/-