Ellaam Maikkunna Kadal

Share
  • Ships within 3 days
395
Description

എല്ലാം മായ്ക്കുന്ന കടൽ

സി. രാധാകൃഷ്ണൻ

MRP: Rs. 440/-
കൃതഹസ്ഥനായ ഗ്രന്ഥകാരന്റെ നോവൽ നവകത്തിലെ ആദ്യ കൃതി.
കേരളീയ ജീവിതത്തിന്റെ അടിവേരുകൾ കാണാൻ ഇതിലേറെ സഹായകമായ ഒരു കൃതി വേറെ ഇല്ല.
തലമുറകളുടെ തുടർച്ചയും ഇടർച്ചയും ഇഴയിട്ടു നെയ്ത ഹൃദയസ്പർശിയായ ഈ നോവൽ മലയാളസാഹിത്യത്തിൽ ഒരു വഴിത്തിരിവിന്റെ തുടക്കമാണ്.
നിളാനദിയുടെ ആത്മാവ് ഈ കൃതിയുടെ അന്തർധാരയായിരിക്കുന്നു.
മിത്തും വിത്തും ഒപ്പത്തിനൊപ്പം മുളച്ചു വളർന്ന് നൂറുമേനി വിളയുന്ന ഭൂമിക.

Product will be shipped through Registered Post