Gitadarsanam

Share
  • Ships within 3 days
395
Description

ഗീതാദർശനം

ഭഗവദ് ഗീതയുടെ ആധുനിക വായന

സി. രാധാകൃഷ്ണൻ

MRP: Rs. 450/-
എല്ലാ സങ്കടങ്ങളോടും വിട പറഞ്ഞു സുഖസുന്ദരമായ ജീവിതം നയിക്കാൻ ഗീത എന്ന കൈപ്പുസ്തകത്തിലെ, ഭാരതത്തിലെ ഉപനിഷദ്‌സംബന്ധിയും അപൗരുഷേയവുമായ അറിവുകൾ എവ്വിധം ഉപകരിക്കും എന്ന അന്വേഷണത്തിന്റെ ലളിതവും അനന്യവുമായ ആഖ്യാനം. പ്രശ്നസങ്കീർണ്ണമായ പരിസരങ്ങളിൽ മതവിഭാഗീയതകൾക്കതീതമായി ആർക്കും എവിടെയും ജീവിതവിജയത്തിനുള്ള വഴികാട്ടി.
മാതൃഭൂമി ദിനപ്പത്രത്തിൽ രണ്ടു വർഷത്തോളം തുടർച്ചയായി പ്രസിദ്ധീകരിച്ചു.

Product will be shipped through Registered Post