Karal Pilarum Kalam

Share
  • Ships within 3 days
320
Description

കരൾ പിളരും കാലം

സി. രാധാകൃഷ്ണൻ

MRP Rs. 375/-

യുദ്ധക്കളത്തിനു നടുവിൽനിന്ന് അമ്മമാർ അലമുറയിടുന്നത് ഭാരതത്തിൽ ആദ്യമല്ല. പക്ഷെ മക്കൾ യുദ്ധത്തിൽ മരിച്ച അമ്മമാരുടെ കരച്ചിൽ അല്ല അനുരാധയുടേത്. നൊന്തുപെറ്റ മകനെ വേണ്ടിവന്നാൽ സ്വന്തം കൈകൊണ്ട് ... ആയുധങ്ങളുടെ ലഹരിക്ക് അടിമപ്പെട്ടുപോയവരുടെയും അവരുടെ അമ്മമാരുടെയും ഹൃദയസ്പർശിയായ കഥ.

Product will be shipped through Registered Post