Pullippulikalum Vellinakshathrangalum

Share
  • Ships within 3 days
340
Description

പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും

സി. രാധാകൃഷ്ണൻ

MRP Rs. 390/-

കൊടുംകാടിന്റെ ഏകാന്തതയിൽ രാത്രികളിലും ഉണർന്നിരിക്കുന്ന ഒരു നിരീക്ഷണാലയം. തണുപ്പും മഞ്ഞും പടുകൂറ്റൻ മരങ്ങളും എപ്പോഴും ഉറങ്ങുന്ന ഒരു തടാകവും.

ശാസ്ത്രത്തിന്റെ അനന്തസാധ്യതകളും അപകടങ്ങളും ഒരുമിച്ചു അനുഭവപ്പെടുത്തി ശാസ്ത്രം ശാസ്ത്രജ്ഞന്മാരിൽപോലും ഉളവാക്കുന്ന അപൂർവ്വമാനസികവ്യതിയാനങ്ങൾ മലയാളഭാഷയിൽ ചിത്രീകരിച്ച കൃതി.

Product will be shipped through Registered Post