Ullil Ullath

Share
  • Ships within 3 days
355
Description

ഉള്ളിൽ ഉള്ളത്

സി. രാധാകൃഷ്ണൻ

MRP Rs. 420/-

പൗരസ്ത്യദർശനം എന്ന അടിത്തറയിൽ പണിത ആധുനിക സയൻസ് ഫിക്ഷൻ.
അനുരാഗബദ്ധരായ യുവമിഥുനങ്ങൾ തങ്ങളുടെ ഗവേഷണപ്രവർത്തനങ്ങൾക്കിടെ മഹത്തായ ഒരു കണ്ടെത്തലിലേക്കു നീങ്ങുന്നു. മനുഷ്യവംശത്തിന് അഭൂതപൂർവ്വമായ ഐശ്വര്യപ്പുതുയുഗപ്പിറവി കുറിക്കുന്ന നൂതനസാങ്കേതികവിദ്യ.
എന്നാൽ, സയൻസ് നൽകുന്ന ഏതു വരദാനവും ദുരുപയോഗം ചെയ്യപ്പെട്ടേക്കാം.....
അവരെ വിധേയത്വത്തിലാക്കി ഈ വിദ്യ തട്ടിയെടുക്കാനും ലോകമേധാവിത്വത്തിനുള്ള യുദ്ധത്തിൽ ഉപകരണമാക്കാക്കാനും അന്താരാഷ്ട്രകുറ്റവാളിസംഘം കിണഞ്ഞു ശ്രമിക്കുന്നു.
പക്ഷെ, സ്വന്തം മനസ്സും ഹൃദയവും പൈതൃകമായ ദർശനത്തിൽനിന്നു സ്വാംശീകരിച്ച ശക്തിയും ഉപയോഗിച്ച് അവർ സാഹസികമായി ചെറുത്തുനിൽക്കുന്നു...
മനുഷ്യമനസ്സ് ആത്യന്തികായുധമായിത്തീരുന്ന വിസ്മയകഥ.

Product will be shipped through Registered Post