Buy Renaissance in Kerala 300+ Questions

Share
Min 100
Description

Kerala PSC Helper Proudly Present a PDF Book for its Valuable Customers with an affordable amount of Rs.100/- you can buy this book by clicking the following and and pay the amount.

ശ്രദ്ധിക്കുക :- PAYMENT സംബന്ധിച്ച് ഉറപ്പ് വരുത്തിയ ശേഷമേ ഇ-ബുക്ക്‌ താങ്കൾക്ക് അയയ്ക്കുകയുള്ളൂ. അതിനായി 1 ദിവസം താമസം ഉണ്ടായേക്കാം. അയയ്ക്കുന്ന ഡോക്യുമെന്റ് ചിലപ്പോൾ മെയിലിലെ സ്പാം ഫോൾഡറിൽ ആയിരിക്കും വന്നുചേരുക. ദയവായി അവിടെ കൂടി പരിശോധിക്കുക. സ്പാം മെയിലുകൾ ഡിലീറ്റ് ചെയ്യാൻ മെയിലിൽ സെറ്റപ്പ് നടത്തിയെങ്കിൽ അത് ഒഴിവാക്കുക.

You can get the Note on Renaissance Leader namely

Kuriakose Elias Chavara
Ayya Vaikundar
Thycaud Ayya
Brahmananda Swami Sivayogi
Chattampi Swamikal
Sree Narayana Guru
Ayyankali
Dr.P.Palpu
Kumaranasan
Vakkom Abdul Khadir Moulavi
Mannath Padmanabhan
Poikayil Yohannan
Vagbhatanandan
Pandit Karuppan
A.K.Gopalan and etc...
മുകളിൽ നല്കിയിരിക്കുന്ന നവോഥാന നായകന്മാരെ കുറിച്ചുള്ള വിവരങ്ങളിൽ ആണ് ഈ ബുക്കിൽ ഉൾപെടുത്തിയിരിക്കുന്നത്. ആ വിവരങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ വരിക. ഞാൻ ആ വിവരങ്ങൾ എല്ലാം തന്നെ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ചോദ്യങ്ങൾ അതിൽ നിന്നുമാണ് ഉണ്ടാകുന്നത്. കുടാതെ അവസാന ഭാഗത്ത് 300+ ചോദ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ചോദ്യമാതൃകകളാണ് അവിടെ അവസാനം നല്കിയിരിക്കുന്നത്. ഓരോ നായകന്മാർക്കും ശേഷം കുറച്ച് ഭാഗം വിട്ടിരിക്കുന്നു. അവിടെ പുതിയ വിവരങ്ങൾ കിട്ടുമ്പോൾ ഉൾപ്പെടുത്താം .