Ineractive English Training Through WhatsApp

Share
₹ 1,200
Description

നിങ്ങളുടെ എല്ലാവരുടെയും കയ്യിൽ WhatsApp ഉള്ളപ്പോൾ ഇംഗ്ലീഷ് പഠിക്കാൻ എന്തിന് മടിക്കണം? ഒരു ട്രെയ്‌നറുടെ സഹായത്തോടെ Inter act ചെയ്തു കൊണ്ട് 2 മാസക്കാലം ഇംഗ്ലീഷ് പ്രാക്റ്റീസ് ചെയ്യാം. നിങ്ങൾക്ക് സൗകര്യമുള്ള സമയത്ത്‌.
Interact with a trainer through WhatApp. Different fun activities and assignments to improve your speaking, writing, and listening skills. You can either post your replies in group or in personal wall.. Learn English at your convenient time and comfort. Your level can be basic or advanced; you will be directed to a suitable group after assessing your language proficiency level.