Homeപുന്നാരയും നീലക്കുറിഞ്ഞികളും Malayalam audio book by Vinod Narayanan
പുന്നാരയും നീലക്കുറിഞ്ഞികളും Malayalam audio book by Vinod Narayanan
പുന്നാരയും നീലക്കുറിഞ്ഞികളും Malayalam audio book by Vinod Narayanan

പുന്നാരയും നീലക്കുറിഞ്ഞികളും Malayalam audio book by Vinod Narayanan

 
₹30
Product Description

നീലക്കുറിഞ്ഞിപ്പൂക്കളുടെ താഴ്വരയിലെ മല്ലികക്കുട്ടിക്ക് തക്കുടുഭൂതം ഒരു കുഞ്ഞിനെ സമ്മാനിച്ചു. പെരുവിരലോളം മാത്രമുള്ള ഒരു കുഞ്ഞ്. അതിന്റെ പേരാണ് പുന്നാര. റോസാപ്പൂ ഇതള് കൊണ്ട് പാവാട ഉടുത്ത പുന്നാരയെ മല്ലികക്കുട്ടിയുടെ അടുത്ത് നിന്ന് അമ്മപ്പുഴു തട്ടിക്കൊണ്ടുപോയി. തുടര്ന്ന് പുന്നാരയെ കല്യാണം കഴിക്കാനായി ഉണ്ടക്കണ്ണന് ഓണത്തുമ്പിയും ചുവപ്പന് പുള്ളിവണ്ടും മറ്റ് ചിലരും പിന്നാലെ കൂടി..രസകരമായ ഈ കഥ കേള്‍ക്കൂ

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now