HomeMariyamman Theruvu (മലയാളം നോവല്‍)
Mariyamman Theruvu (മലയാളം നോവല്‍)
Mariyamman Theruvu (മലയാളം നോവല്‍)

Mariyamman Theruvu (മലയാളം നോവല്‍)

₹125
₹99
Saving ₹26
21% off
Product Description

ദക്ഷിണേന്ത്യയിലെ പ്രശസ്ത ചാനലായ ചന്ദ്രാ ടിവിക്ക് വേണ്ടി സിരിയല് രംഗത്തെ സൂപ്പര് ഹിറ്റ് ജോഡികളായ സംവിധായകന് ജഗനും തിരക്കഥാകൃത്ത് പ്രദീപ് മേനോനും പുതിയ ഒരു ഹൊറര് സീരിയല് ആരംഭിക്കുന്നു. നമ്പര് 8 മാരിയമ്മന് തെരുവ് എന്ന ആ സീരിയല് കൊച്ചിയിലെ മട്ടാഞ്ചേരിയിലെ മാരിയമ്മന് തെരുവില് വര്ഷങ്ങള്ക്ക് മുമ്പ് നടന്ന ഒരു കൂട്ടക്കൊലയെക്കുറിച്ചുള്ളതായിരുന്നു. കഥാപാത്രങ്ങള് പ്രേതരൂപികളായി അവരെ വേട്ടയാടാന് തുടങ്ങി. ഒടുവില് യഥാര്ത്ഥ വില്ലന്മാരും രംഗത്തെത്തി. സിനിമ പോലെ ഒരു നോവല് ...പേയ്മെന്‍റ് ചെയ്യുമ്പോള്‍ കൃത്യമായ ഇമെയില്‍ വിലാസം കൊടുക്കുക. പേയ്മെന്‍റ് ചെയ്ത് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഇമെയിലില്‍ ആണ് പുസ്തകം വരുന്നത്.

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now