HomePart 2 - Picture Encyclopedia (Malayalam Edition)
Part 2 - Picture Encyclopedia (Malayalam Edition)
Part 2 - Picture Encyclopedia (Malayalam Edition)

Part 2 - Picture Encyclopedia (Malayalam Edition)

 
₹100
Product Description

ചിത്രവിജ്ഞാനകോശം എന്ന ഈ പുസ്തകം ലോകത്തെ പലതരം അറിവുകളുടെ ചിത്ര ങ്ങളും വിവരണങ്ങളും കൊണ്ട് സമ്പൂര്ണമായ ഒരു എന്സൈക്ലോപീഡിയ ആണ്. മല കള്, പര്വതങ്ങള്, നദികള്, എഴുത്തുകാര്, കലാകാരډാര്. കണ്ടുപിടുത്തങ്ങള്, മഹാര ഥډാര്, സയന്സിലെ മുന്നേറ്റം, ചരിത്രത്തിലെ ഏടുകള് തുടങ്ങി ഒരു വിദ്യാര്ത്ഥിക്ക് വേണ്ടുന്നതായ എല്ലാം ഒരു പുസ്തകത്തില് ചിത്രസമേതം അണിനിരത്തുക എന്ന ശ്രമ കരമായ ദൗത്യമാണ് ഞങ്ങള് ഈ പുസ്തകത്തിലൂടെ നിര്വഹിച്ചിരിക്കുന്നത്. വിദ്യാര്ത്ഥി കള്ക്കും അധ്യാപകര്ക്കും പിഎസ്സി തുടങ്ങിയ മത്സരപ്പരീക്ഷകള്ക്ക് തയ്യാറെടുക്കു ന്നവര്ക്കും വിജ്ഞാനകുതുകികള്ക്കും ഒരുപോലെ ഉപകാരപ്രദമാണ് ഈ പുസ്തകം. വിദ്യാര്ത്ഥികള്ക്കും അധ്യാപകര്ക്കും ഇത് എളുപ്പത്തില് ചാര്ട്ടുകളായി ഉപയോഗിക്കാ വുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.ആവശ്യമുള്ള പേജും ഒപ്പമുള്ള വിവര ണവും ഒരു സാധാരണ പ്രിന്ററില് പ്രിന്റ് ചെയ്തെടുക്കാവുന്നവിധത്തിലാണ് ക്രമീക രിച്ചിരിക്കുന്നത്. അതിനാല് കൂറ്റന് പ്രിന്റഡ് പുസ്തകങ്ങള് ചുമന്ന് നടക്കുന്നതുപോലെ ഇത് സ്കൂളിലും കോളജിലും ചുമന്നുകൊണ്ടുപോകേണ്ട കാര്യമില്ല. എല്ലാ വിദ്യാര്ത്ഥിക ളും തങ്ങളുടെ മൊബൈല്ഫോണില് ഈ ഇബുക്ക് കരുതിയിരിക്കുന്നത്. നല്ലതാണ്. ഈ പുസ്തകത്തിലെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വിവരണങ്ങള് ഇംഗ്ലീഷ് മീഡിയം വിദ്യാര്ത്ഥികള്ക്കും മലയാളം മീഡിയം വിദ്യാര്ത്ഥികള്ക്കും ഒരുപോലെ പ്രയോജനപ്പെ ടുന്നു. കുട്ടികളെ സ്നേഹിക്കുന്ന മാതാപിതാക്കള് തീര്ച്ചയായും അവര്ക്ക് വാങ്ങിച്ചു കൊടുക്കുന്ന ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത് സ്വീറ്റ് മാംഗോ പബ്ലിക്കേഷന്സ് ആണ്.

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now