HomePink Tigers (Kid's picture story മലയാളം)
Pink Tigers (Kid's picture story മലയാളം)
Pink Tigers (Kid's picture story മലയാളം)

Pink Tigers (Kid's picture story മലയാളം)

 
₹30
Product Description

പ്രിയപ്പെട്ട കൂട്ടുകാരേ, വിക്കിക്കുരങ്ങനും ജോക്കിക്കീരിയും ഉറ്റ സുഹൃത്തുക്കളാണ്. ഒരു ദിവസം പിങ്ക് ടൈഗേഴ്സ് എന്ന പീക്കിരിക്കള്ള ന്മാരുമായി അവര്ക്ക് ഏറ്റുമുട്ടേണ്ടി വന്നു. തികച്ചും സാഹസികമായ ആ ഏറ്റുമുട്ടലിന് ശേഷം ജോക്കിക്കീരി ഒരു മരത്തലയന് പാമ്പിനെ രക്ഷിച്ചു. പക്ഷേ പാമ്പ് എന്താണ് ചെയ്തത്? പിന്നീട് സംഭവിച്ചത് എന്താണ്? രസകരമായ ഈ കഥ വായിക്കൂ.

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now