ഭവന - വാഹന രക്ഷയ്ക്ക് ദശമുഖ രുദ്രാക്ഷം

Share
  • Ships within 7 days
    Min ₹ 2,500
    Description

    പത്തു മുഖമുള്ള രുദ്രാക്ഷത്തിന്റെ അധിപന്‍ ഭഗവാന്‍ മഹാ വിഷ്ണു തന്നെയാണ്. സ്ഥിതി സംരക്ഷണ കാരകനായ ഭഗവാന്‍ അധിപനായ ഈ രുദ്രാക്ഷം ധരിക്കുവാനും ഗൃഹത്തിലോ വാഹനത്തിലോ രക്ഷാ കവചമായി സൂക്ഷിക്കുവാനോ ഉത്തമമാണ്. ഈ രുദ്രാക്ഷത്തിന് പ്രത്യേകമായി ഗ്രഹ ദേവതയില്ല. ആയതിനാല്‍ സര്‍വ ഗ്രഹ ദോഷത്തിനും പത്തു മുഖമുള്ള രുദ്രാക്ഷം അനുയോജ്യമാണ്. ദുര്‍ലഭമാകയാല്‍ വില അല്പം ഏറും. വാസ്തു ദോഷത്തിനു പരിഹാരമായി ഇത് ഗൃഹത്തില്‍ സൂക്ഷിക്കുന്നത് പലര്‍ക്കും പ്രത്യക്ഷത്തില്‍ അനുഭവഗുണം ചെയ്തിട്ടുള്ളതാണ്. ദൃഷ്ടി ദോഷത്തിനും സര്‍വ ഗ്രഹ ദോഷത്തിനും പരിഹാരമാകയാല്‍ വാഹനങ്ങളില്‍ സൂക്ഷിക്കുന്നത് വാഹന രക്ഷയും നല്‍കും. ദശ മുഖ രുദ്രാക്ഷം ശത്രു ദോഷത്തെയും ആഭിചാര ദോഷത്തെയും ഇല്ലാതാക്കും. നിങ്ങളുടെ പേരില്‍ വിഷ്ണുപൂജ നടത്തിയ ശേഷമാണ് നല്‍കുന്നത്.
    സില്‍വര്‍ ക്യാപ് സഹിതം തയാറാക്കുന്ന സര്‍ട്ടിഫൈട് ഇന്‍ഡോനെഷ്യന്‍ രുദ്രാക്ഷത്തിന് പൂജാ ചിലവ് സഹിതം 2500 രൂപ മാത്രം ഈടാക്കുന്നു.