ശനി ദോഷ ശാന്തി പൂജ - 26.01.2017

Share
  • Start Date: Jan. 26, 2017, 5 a.m.
  • End Date: Jan. 26, 2017, 9 a.m.
  • Venue: Thiruvananthapuram, Kerala & Hosur, Tamilnadu
Min 199
Description

2017 ജനുവരി 26 വ്യാഴാഴ്ച രാത്രി 7.30 ന് ശനി വൃശ്ചികം രാഴിയില്‍ നിന്നും ധനു രാശിയിലേക്ക് രാശി മാറുന്നു. ഈ മാറ്റം വൃശ്ചിം, ധനു, മകരം എന്നീ കൂറുകാര്‍ക്ക് ഏഴര ശനി ആകയാലും: മീനം, മിഥുനം, കന്നി എന്നീ കൂറുകാര്‍ക്ക് കണ്ടക ശനി ആകയാലും: ഇടവ കൂറുകാര്‍ക്ക് അഷ്ടമ ശനി ആകയാലും അടുത്ത രണ്ടര വര്‍ഷക്കാലം ദോഷാനുഭവങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഈ കൂറുകളില്‍ പെട്ട എല്ലാവര്‍ക്കും ഒരേ പോലെ ദോഷാനുഭവങ്ങള്‍ വരണമെന്നില്ല. ശനി ജാതകത്തില്‍ ഇഷ്ട ഭാവ സ്ഥിതനും ബലവാനും ആയിട്ടുള്ളവര്‍ക്ക് ശനി ദോഷം അത്രമേല്‍ ബാധിക്കുകയില്ല.
ശനി രാശി മാറുന്ന ദിവസമായ 26.01.2017 ന് ശ്രേയസ് ജ്യോതിഷ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സമൂഹ ശനി ദോഷശാന്തി പൂജ, ഹോമം എന്നിവ നടത്തുന്നു. നിങ്ങളുടെ പേരിലും പൂജ നടത്താവുന്നതാണ്. പൂജാ നിരക്ക് 199 രൂപ. പ്രസാദം ആവശ്യമുള്ളവര്‍ മേല്‍വിലാസം, ലോക്കല്‍ മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കാന്‍ മറക്കരുത്.