Homeഭാഗ്യ പുഷ്ടിക്ക് ഭാഗ്യസൂക്ത പുഷ്പാഞ്ജലി - Bhagya sukta Pushpanjali for Bhagya Pushti
ഭാഗ്യ പുഷ്ടിക്ക് ഭാഗ്യസൂക്ത പുഷ്പാഞ്ജലി - Bhagya sukta Pushpanjali for Bhagya Pushti
ഭാഗ്യ പുഷ്ടിക്ക് ഭാഗ്യസൂക്ത പുഷ്പാഞ്ജലി - Bhagya sukta Pushpanjali for Bhagya Pushti

ഭാഗ്യ പുഷ്ടിക്ക് ഭാഗ്യസൂക്ത പുഷ്പാഞ്ജലി - Bhagya sukta Pushpanjali for Bhagya Pushti

 
₹199
Product Description

ഒരു ജാതകത്തില്‍ ഒന്‍പതാം ഭാവം കൊണ്ടാണ് ഭാഗ്യത്തെ ചിന്തിക്കുന്നത്. ഒന്‍പതാം ഭാവാധിപന്‍ അഥവാ ഭാഗ്യാധിപന്റെ ബലത്തെ കൊണ്ട് ഭാഗ്യ പുഷ്ടിയെ ചിന്തിക്കാം. ചിലരുടെ ജാതകത്തില്‍ ഭാഗ്യാധിപന്‍ മറഞ്ഞ സ്ഥാനങ്ങളായ 3, 6, 8, 12 എന്നീ ഭാവങ്ങളില്‍ ഉള്ളവരും ഭാഗ്യാധിപന് പാപയോഗമുള്ളവരും ഭാഗ്യാധിപന് മൌഡ്യമുള്ളവരും ഭാഗ്യാധിപന്‍ ശത്രു ക്ഷേത്രത്തിലുള്ളവരും മറ്റു കാരണങ്ങളാല്‍ ഭാഗ്യാധിപന് ബലക്കുറവ് ഉള്ളവരും ഭാഗ്യ സൂക്തം സ്വയം ജപിക്കുന്നതും പക്കപിറന്നാള്‍ തോറും വിഷ്ണു ക്ഷേത്രത്തില്‍ നിവേദ്യ സഹിതം ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നതും ഐശ്വര്യ - അഭിവൃദ്ധി- ഭാഗ്യ വര്ധനകരമാകുന്നു. പ്രസാദം ആവശ്യമുള്ളവര്‍ക്ക് കൊറിയറില്‍ അയച്ചു നല്‍കുന്നതാണ് (Rs 50 Postage Extra)

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now