അയ്യപ്പന് നെയ്യഭിഷേകം**ശനിയാഴ്ചകളിൽ മാത്രം

Share
₹ 299
Description

സർവ്വ ദോഷ ശമനത്തിനും പാപമുക്തിക്കും ആഗ്രഹ സാധ്യത്തിനും ഏറ്റവും ഉത്തമമായ വഴിപാടാണ് അയ്യപ്പന് നെയ്യഭിഷേകം നടത്തുന്നത്. ശനിദോഷ ശാന്തിക്കും ഇത് ഏറ്റവും ഉത്തമമായ വഴിപാടാകുന്നു. വഴിപാടുകാരന്റെ പേരും നാളും ചൊല്ലി ശാസ്തൃസൂക്തം ജപിച്ചുകൊണ്ടാണ് അഭിഷേകം നടത്തുന്നത്. ജന്മ നക്ഷത്രം തോറും ഈ വഴിപാട് നടത്തുന്നത് ജാതക സംബന്ധമായതും ചാരവശാൽ ഉള്ളതുമായ ശനി-രാഹു ദോഷങ്ങൾക്ക് പരിഹാരമാണ്. ശനിയാഴ്ചകളിൽ മാത്രമേ ഈ വഴിപാട് ഇപ്പോൾ ലഭ്യമാകൂ.