ഗുരുതി പുഷ്പാഞ്ജലി (നിവേദ്യ സഹിതം) - GURUTHI PUSHPANJALI

Share
₹ 399
Description

ഗൃഹദോഷം, ദൃഷ്ടി ദോഷം ശാപദോഷം എന്നിവയിൽ നിന്ന് മോചനം ലഭിക്കുവാൻ ഏറ്റവും ലളിതവും ഉത്തമവും ആയ വഴിപാടുകളിൽ ഒന്നാണ് ഗുരുതി പുഷ്പാഞ്ജലി. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, ഭയം, മാനസിക പ്രശ്നങ്ങൾ, കടം എന്നിവയിൽ നിന്നുള്ള മോചനം എന്നിവയും ഇതിന്റെ ഫലസിദ്ധിയാണ്. വിവാഹം നടക്കാൻ കാലതാമസം, ജോലി സംബന്ധമായ പ്രശ്നങ്ങൾ, സാമ്പത്തിക ബാധ്യതകൾ എന്നിവ വരുന്ന കുറക്കുന്നതിനും ഇത് നടത്താറുണ്ട്.ചൊവ്വ, വെള്ളി ദിവസങ്ങൾ ഈ പുഷ്പാഞ്ജലി നടത്താൻ കൂടുതൽ അനുകൂലമാണ്. ദോഷ കാഠിന്യമനുസരിച്ച് ഒന്നു മുതൽ 21 വരെ തവണ നടത്തുന്നവരുണ്ട്. സാമാന്യമായി 8 വെള്ളിയാഴ്ചകളിൽ തുടർച്ചയായി നടത്തുന്നത് അഭികാമ്യമാണ്‌. ക്ഷേത്രത്തിൽ നേരിൽ പോയി നടത്താൻ കഴിയാത്തവർക്ക് ഈ ഓൺലൈൻ സേവനം ഉപയോഗിക്കാം.