HomeHANUMAN KARYASIDHIPOOJA
HANUMAN KARYASIDHIPOOJA
HANUMAN KARYASIDHIPOOJA

HANUMAN KARYASIDHIPOOJA

 
₹399
Product Description

ആഗ്രഹസാധ്യത്തിനായി ഹനുമാൻ സ്വാമിക്ക് കാര്യസിദ്ധിപൂജ നടത്തുന്നത് അതി വിശേഷമാണ്. വെറ്റിലമാല ചാർത്തി സിന്ദൂരം സമർപ്പിച്ച്‌ അവൽ നിവേദിച്ച് വിശിഷ്ടമായ ഹനുമാൻ കാര്യസിദ്ധിമന്ത്രം നിങ്ങളുടെ പേരും നാളും ചൊല്ലി 108 തവണ ഉരുക്കഴിക്കുന്നതാണ്. വ്യാഴാഴ്ചകളിൽ മാത്രമേ ഈ പൂജ നടത്തുകയുള്ളൂ. ആവശ്യപ്പെടുന്നവർക്ക് പ്രസാദ കുങ്കുമം അയച്ചുനല്കും. (ഇന്ത്യയിൽ മാത്രം)

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now