മൃത്യുഞ്ജയ പുഷ്പാഞ്ജലി- Mruthyunjaya Pushpanjali

Share
Min ₹ 199
Description

രോഗ ശമനത്തിനും, ആയുരാരോഗ്യ സൗഖ്യത്തിനും വളരെ ഫലപ്രദമായ വഴിപാടാണ് മൃത്യുന്ജയ പുഷ്പാഞ്ജലി. ദശാസന്ധികളിലും, രോഗദുരിതാദികള്‍ വരുമ്പോഴും, ഗ്രഹപ്പിഴാകാലങ്ങളിലും ശിവപ്രീതികരമായ മൃത്യുഞ്ജയ പുഷ്പാഞ്ജലി പേരും നാളും പറഞ്ഞ് പക്കപ്പിറന്നാള്‍ തോറും നടത്തുന്നത് വളരെ ഗുണകരമാണ്. പ്രസാദം ആവശ്യമുള്ളവര്‍ കൊറിയര്‍ ചാര്‍ജ് ആയി 50 രൂപാ അധികം അയയ്ക്കാന്‍ താല്പര്യപ്പെടുന്നു.
**ഞങ്ങളുടെ ഹോമപൂജാദികളുടെ സവിശേഷതകള്‍

ഹോമ-പൂജാ ദ്രവ്യങ്ങള്‍ അതീവ ഗുണമേന്മ ഉള്ളതുമാത്രം ഉപയോഗിക്കുന്നു.

പുഷ്പങ്ങള്‍ പൂജാ യോഗ്യമായതും ദേവതാ യോജ്യമായതും മാത്രം ഉപയോഗിക്കുന്നു.

സമൂഹ പൂജകളില്‍ പോലും വഴിപാടുകാരന്റെ പേരും ജന്മനക്ഷത്രവും ചൊല്ലി പ്രത്യേകം പ്രത്യേകം കര്‍മങ്ങള്‍ അനുഷ്ടിക്കുന്നു.

താന്ത്രികവിധികളില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യുന്നതല്ല.

എല്ലാ വഴിപാടുകാര്‍ക്കും ഒരേ പരിഗണന.