ഹനുമാൻ സ്വാമിക്ക് വടമാല- VADA MALA FOR HANUMAN

Share
Min ₹ 499
Description

രാഹു- കേതു- ശനി ഗ്രഹങ്ങളെ കൊണ്ടുള്ള ദോഷങ്ങൾ ശമിപ്പിക്കുവാൻ ഹനുമാൻ സ്വാമിക്ക് വിശേഷ സിദ്ധിയുണ്ട്. നവധാന്യങ്ങളിൽ രാഹുവിന്റെ ധാന്യമായി കരുതപ്പെടുന്ന ഉഴുന്ന് കൊണ്ട് ശനിയുടെ ധാന്യമായ എള്ളിന്റെ എണ്ണയിൽ തയാറാക്കുന്ന വടകൾ മാലയാക്കി ഹനുമാൻ സ്വാമിക്ക് ചാർത്തുന്നതിലൂടെ ദോഷങ്ങളും തടസ്സങ്ങളും അകന്ന് കാര്യസിദ്ധി ഉണ്ടാകും. വടമാലയോടൊപ്പം ഹനുമാൻ കാര്യസിദ്ധി മന്ത്രം കൊണ്ട് പുഷ്പാഞ്ജലിയും നടത്തുന്നു. പൂജാനിരക്ക് 499 രൂ .