വ്യാഴ ദോഷ പരിഹാര പൂജ 05.11.2019

Share
Min ₹ 299
Description

വ്യാഴം ചാരവശാൽ 2, 5, 7, 9, 11 എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ ഗുണഫലവും 1, 3, 6. 8. 10, 12 ഈ ഭാവങ്ങളിൽസഞ്ചരിക്കുമ്പോൾ ദോഷഫലവും  നൽകുന്നു എന്നതാണ് പൊതു തത്വം.   
ആയത് അനുസരിച്ച് ഇടവം, കർക്കിടകം, തുലാം,ധനു,മകരം, മീനം എന്നീ കൂറുകളിൽ പെട്ടതായ കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യപകുതി, പുണർതം കാൽ, പൂയം, ആയില്യം, ചിത്തിര അവസാന പകുതി, ചോതി, വിശാഖം മുക്കാൽ, മൂലം,പൂരാടം, ഉത്രാടം, തിരുവോണം അവിട്ടം ആദ്യ പകുതി പൂരൂരുട്ടാതി കാൽ, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രക്കാർക്ക് വ്യാഴമാറ്റം പൊതുവിൽ പ്രതികൂലമാണ്. ഗ്രഹനിലയിൽ വ്യാഴസ്ഥിതി, നക്ഷത്ര ദശാപഹാരം മുതലായവ അനുസരിച്ച്  സൂക്ഷ്മ ഫലങ്ങളിൽ വ്യതിയാനം വരാം. കഴിഞ്ഞ ഏഴു വർഷങ്ങളായി തുടർന്ന് വരുന്ന വ്യാഴ ദോഷ പരിഹാരപൂജയും ഹോമവും  വ്യാഴം രാശി മാറുന്ന ദിവസമായ 05 .11 .2019 നു രാവിലെ 05 .00 am  മുതൽ 08 .00 am  വരെ നടത്തുന്നതാണ്.  നിങ്ങളുടെ പേരിലും വിശേഷാൽ പൂജയും ഹോമവും പേരും നാളും ചൊല്ലി നടത്താവുന്നതാണ്. വ്യാഴ മാറ്റത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കുവാനും ദൈവാധീനം വര്ധിക്കുവാനും ഇത് സഹായിക്കും. ഈ ലിങ്ക് ഉപയോഗിക്കുക.