രാഹു കേതു ദോഷപരിഹാര ഹോമം

Share
Min ₹ 299
Description

1196 കന്നി മാസം 7-ആം തീയതി 2020 സെപ്റ്റംബർ 23-ആം തീയതി ബുധനാഴ്ച പകൽ 1.30 നു രാഹു മിഥുനത്തിൽ നിന്നും ഇടവം രാശിയിലേക്കും കേതു ധനുവിൽ നിന്നും വൃശ്ചികം രാശിയിലേക്കും രാശി മാറുന്നു. മാറ്റം 27 നക്ഷത്രങ്ങളിൽ 20 നക്ഷത്രക്കാർക്കും അനുകൂലമല്ല. രാശിമാറ്റം നടക്കുന്ന മുഹൂർത്തത്തിൽ നടത്തുന്ന സവിശേഷ രാഹുകേതു ദോഷ പരിഹാര ഹോമത്തിൽ നിങ്ങളുടെ പേരും നാളും ചൊല്ലി ഹോമദ്രവ്യങ്ങൾ അർപ്പിച്ച് ദോഷ നിവൃത്തി വരുത്താവുന്നതാണ്. പുണർതം,പൂയം,ആയില്യം, മൂലം,പൂരാടം,ഉതൃട്ടാതി, രേവതി എന്നിവ ഒഴിച്ചുള്ള മറ്റെല്ലാ നക്ഷത്രക്കാരും ദോഷ ശാന്തി വരുത്തുന്നത് ഉത്തമമാണ്.