തിരുവാതിര ദിനത്തില്‍ ആര്‍ദ്രാപൂജ

Share
Min ₹ 399
Description

ശ്രീ പരമേശ്വരന്റെ തിരുനാളായ ധനുമാസ തിരുവാതിര ദിനത്തില്‍ (10 .01.2020) ശ്രേയസ് ജ്യോതിഷ കേന്ദ്രത്തിന്യേ ആഭിമുഖ്യത്തില്‍ ആര്‍ദ്രാ പൂജ നടത്തുന്നു. അവിവാഹിതര്‍ക്ക് വിവാഹതടസ്സം ഒഴിവാകുവാനും കുടുംബസ്ഥര്‍ക്ക് ദാമ്പത്യ സൌഖ്യം, നെടു മംഗല്യം എന്നിവ പ്രദാനം ചെയ്യുന്ന ഈ മഹത് പൂജയില്‍ നിങ്ങളുടെ പേരും നാളും ചേര്‍ത്ത് പൂജ നടത്താവുന്നതാണ്. മേല്‍വിലാസം നല്‍കുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും പൂജാ പ്രസാദവും കുടുംബിനികള്‍ക്ക് സീമന്ത രേഖയില്‍ തൊടാവുന്ന ശ്രീ പാര്‍വതിക്ക് വിശേഷാല്‍ പൂജ ചെയ്‌തതായ അതിവിശിഷ്ടമായ മംഗല്യ കുങ്കുമവും അയച്ചു നല്‍കുന്നതാണ്.