നിങ്ങളുടെ ഏതു ശുഭ കര്‍മങ്ങള്‍ക്കും വേണ്ടതായ മുഹൂര്‍ത്തം 48 മണിക്കൂറിനകം ലഭ്യമാക്കുന്നു. നാമകരണം, അന്നപ്രാശനം, വിദ്യാരംഭം, വിവാഹം, നൂതന സംരംഭങ്ങളുടെ ആരംഭം, വാഹനം വാങ്ങല്‍, ഗൃഹാരംഭം, ഗൃഹ പ്രവേശം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മുഹൂര്‍ത്തം നിര്‍ണ്ണയിച്ചു നല്‍കുന്നതാണ്. മുഹൂര്‍ത്ത കര്‍ത്താവിന്റെ പേരും നാളും ജനന വിവരങ്ങളും നല്‍കേണ്ടതാണ്. നിങ്ങള്‍ക്ക് താല്പര്യമുള്ളതായ കാലയളവ് അല്ലെങ്കില്‍ തീയതികള്‍ നല്കുവാന് അവസരം ഉണ്ട്.