ശിവരാത്രി പൂജകൾ

Share
Min ₹ 199
Description

മഹാ ശിവരാത്രി ദിനമായ 2020 ഫെബ്രുവരി 21 ന് ശ്രേയസ് ജ്യോതിഷ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സമൂഹ മൃത്യുഞ്ജയ ഹോമം, 108 ധാര, വില്വപത്രം കൊണ്ട് വില്വാഷ്ടക പുഷ്പാഞ്ജലി എന്നിവ സംഘടിപ്പിച്ചിരിക്കുന്നു.

സര്‍വപാപഹരവും, സര്‍വാഭീഷ്ടപ്രദവും, സര്‍വൈശ്വര്യകരവുമായ ഈ പൂജാദികളില്‍ നിങ്ങളുടെ പേരിലും പൂജ നടത്താവുന്നതാണ്.
ഇന്ത്യയില്‍ എവിടെയും പ്രസാദം കൊറിയര്‍ / തപാലില്‍ പ്രത്യേക തുക ഈടാക്കാതെ അയച്ചു നല്‍കുന്നതാണ്.

പൂജാ നിരക്ക് 199 രൂപ മുതല്‍ .20 .02 .2020 രാത്രി 12 മണി വരെ ബുക്ക്‌ ചെയ്യാവുന്നതാണ്.
സഹസ്ര നാമാര്‍ച്ചനയും വില്വാഷ്ടക പുഷ്പാഞ്ജലിയും (കൂവളത്തില കൊണ്ട്) -Rs . 199
ഫലം : അഭീഷ്ട കാര്യ സിദ്ധി, കുടുംബൈശ്വൈര്യം.

മൃത്യുഞ്ജയ ഹോമം- Rs.499
ഫലം : ദീര്‍ഘായുസ്സ്, പാപശമനം.
108 കുടം ജലധാര - Rs. 399
ആയുരാരോഗ്യം, മന ക്ലേശ പരിഹാരം.
മൂന്നും ഒത്തു ചേര്‍ത്തു നടത്താന്‍ - Rs.700