വര്‍ഷാരംഭ ദിനത്തില്‍ ഗണപതി ഹോമം 1196 ചിങ്ങം 1 (17.08.2020)

Share
Min ₹ 499
Description

വര്ഷം മുഴുവന്‍ ഐശ്വര്യം നിറയാന്‍ വര്‍ഷാരംഭ ദിനത്തില്‍ വിശേഷാല്‍ ഗണപതിഹോമം നടത്തുന്നു. അതോടൊപ്പം ഭാഗ്യസൂക്താര്‍ച്ചന, ലക്ഷ്മീ വിനായക പൂജ , മോദകനിവേദ്യം എന്നിവയും ഉണ്ടായിരിക്കും. നിങ്ങളുടെ പേരിലും നാളിലും ഹോമവും അര്‍ച്ചനയും നടത്താവുന്നതാണ്. പ്രസാദം ആവശ്യമുള്ളവര്‍ ഓര്‍ഡര്‍ ഫോമില്‍ മേല്‍വിലാസം കൂടെ നല്‍കുക. പുതു വത്സര സമ്മാനമായി പ്രസാദത്തോടൊപ്പം പൂജിച്ച മഹാലക്ഷ്മീ-ശ്രീചക്ര പൂജാനാണയം കൂടെ സൌജന്യമായി അയച്ചു നല്‍കുന്നതാണ്. ഈ നാണയം പഴ്സിലോ ധനം സൂക്ഷിക്കുന്ന സ്ഥലത്തോ സൂക്ഷിക്കുന്നത് അത്യന്തം ഐശ്വര്യപ്രദമാകുന്നു.