കൊല്ലവര്‍ഷം 1198 വര്‍ഷഫലം

Share
Min ₹ 449
Description

2022 ഓഗസ്റ്റ്‌ 17 ന് ആരംഭിക്കുന്ന കൊല്ലവർഷം 1198 നിങ്ങൾക്കെങ്ങനെ എന്നറിയാം, നിങ്ങളുടെ ജനന ദിവസം, സമയം, ജന്മ സ്ഥലം, ജന്മ നക്ഷത്രം എന്നിവയെ അടിസ്ഥാനമാക്കി കൊല്ലവര്‍ഷം 1198 ലെ ഓരോ മാസത്തെയും വിശദമായ ഫല പ്രവചനങ്ങള്‍. അനുകൂല ദിവസങ്ങള്‍, പ്രതികൂല ദിവസങ്ങള്‍,ദശാപഹാരങ്ങള്‍, ദോഷപരിഹാരത്തിനായി ഓരോരുത്തരും അനുഷ്ടിക്കേണ്ട കര്‍മങ്ങള്‍ മുതലായ എല്ലാം വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട്‌ ഇമെയില്‍ വഴി അയച്ചു നല്‍കുന്നു.
ഉള്ളടക്കം
ഗ്രഹനില-നവാംശകം
ഇപ്പോഴത്തെ നക്ഷത്ര ദശാപഹാരങ്ങളും പരിഹാരവും
ചാരവശാല്‍ വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളെ കൊണ്ടുള്ള പ്രവചനം
പരിഹാര നിര്‍ദേശങ്ങള്‍-ഉത്തമ ക്ഷേത്ര വഴിപാടുകള്‍ മാത്രം
രത്ന നിര്‍ദേശം (ആവശ്യമെങ്കില്‍) തുടങ്ങിയവ..
** വ്യക്ത്യാധിഷ്ഠിത റിപോർട്ട് ആകയാൽ തയാറാക്കുവാൻ 7 ദിവസം വരെ സമയം ആവശ്യമായി വന്നേക്കാം.