ഇഷ്ട ദേവതയ്ക്ക് നെയ് വിളക്ക് വഴിപാട്

Share
Min ₹ 100
Description

ഇഷ്ട ദേവതയ്ക്ക് നെയ് വിളക്കു സമർപ്പിച്ചു പ്രാര്‍ത്ഥിച്ചാല്‍ അതിവേഗം ആഗ്രഹ ഫലപ്രാപ്തി ലഭിയ്ക്കുമെന്നതാണ് വിശ്വാസം. ഗണപതി, ശിവൻ, വിഷ്ണു, ദേവി, ഭദ്രകാളി, അയ്യപ്പൻ, ശ്രീകൃഷ്ണൻ, നരസിംഹ മൂർത്തി, നവഗ്രഹങ്ങൾ എന്നിവർക്ക് നെയ് വിളക്ക് സമർപ്പിക്കാവുന്നതാണ്. നിരക്ക് 100 രൂ. ശുദ്ധമായ പശുവിൻ നെയ്യ് തന്നെ വിളക്കിനായി ഉപയോഗിക്കുന്നു.