വിദ്യാവിജയത്തിന് വിജയ ദശമി പൂജ

Share
Min ₹ 299
Description

പഠനമികവിനും വിദ്യാ ഉണര്‍വിനും വിജയദശമി ദിനത്തില്‍ മേധാസൂക്തം, സാരസ്വത സൂക്തം തുടങ്ങിയ മന്ത്രങ്ങളാല്‍ പഠിതാക്കള്‍ക്കു വേണ്ടി പൂജ നടത്തുന്നത് വളരെ ഗുണകരമാണ്. നിങ്ങളുടെ കുട്ടിയുടെ പേരും നാളും ചൊല്ലി വിജയ ദശമി ദിനത്തില്‍ (08.10.2019) പൂജ നടത്താവുന്നതാണ്. പൂജാനിരക്ക് 299 രൂപാ. മേല്‍വിലാസം നല്‍കുന്നവര്‍ക്ക്പ്രസാദവും ജപിച്ച ചരടും (നൂല്‍) അയച്ചു നല്‍കുന്നതാണ്.