വർഷഫലം 2022

Share
Min ₹ 450
Description

2022 വര്‍ഷം നിങ്ങൾക്കെങ്ങനെ എന്നറിയാം, നിങ്ങളുടെ ജനന ദിവസം, സമയം, ജന്മ സ്ഥലം, ജന്മ നക്ഷത്രം എന്നിവയെ അടിസ്ഥാനമാക്കി 2022 വര്‍ഷത്തിലെ ഓരോ മാസത്തെയും വിശദമായ ഫല പ്രവചനങ്ങള്‍. അനുകൂല ദിവസങ്ങള്‍, പ്രതികൂല ദിവസങ്ങള്‍,ദശാപഹാരങ്ങള്‍, ദോഷപരിഹാരത്തിനായി ഓരോരുത്തരും അനുഷ്ടിക്കേണ്ട കര്‍മങ്ങള്‍ മുതലായ എല്ലാം വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട്‌. ഓരോരുത്തരുടെയും ജന്മസമയവും ഗ്രഹനിലയും അപഗ്രഥിച്ച് തയാറാക്കുന്ന റിപ്പോർട്ട് ആകയാൽ തയാർ ചെയ്യുവാൻ സമയം എടുക്കും. നിങ്ങളുടെ റിപ്പോർട്ട് 7 മുതൽ 10
പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇമെയിൽ വഴി അയച്ചു നൽകുന്നതാണ്.