ശിവന് 21 ദിവസം പിൻവിളക്ക് വഴിപാട്

Share
Min ₹ 1,500
Description

ദാമ്പത്യ സൗഖ്യത്തിനും കുടുംബൈശ്വര്യത്തിനും ശിവക്ഷേത്രത്തിൽ പിൻ വിളക്ക് കത്തിക്കുന്നത് അത്യു ത്തമാണ്. പാർവ്വതി ദേവിയെ സങ്കല്പിച്ചാണ് പിൻവിളക്ക് തെളിയിക്കുന്നത് . 21 ദിവസം തുടർച്ചയായി പിൻവിളക്ക് തെളിയിച്ചാൽ ദാമ്പത്യ സൗഖ്യം കുടുംബ ഐശ്വര്യം എന്നിവ ഉണ്ടാകും. പ്രണയിക്കുന്നവർക്ക് തടസങ്ങളില്ലാതെ വിവാഹം നടക്കുന്നതിനും പിൻവിളക്ക് തെളിയിക്കുന്നത് നല്ലതാണ്.
വഴിപാടുകാരുടെ പേരും നാളും നിർബന്ധമാണ്. പിൻ വിളക്ക് തെളിയിക്കാൻ നെയ്യ് ഉപയോഗിക്കുന്നു. കുടുംബൈശ്വര്യത്തിനും ദാമ്പത്യ സൗഖ്യത്തിനും ദമ്പതിമാരുടെ രണ്ടു പേരുടെയും പേരും നാളും നൽകുന്നത് ഉത്തമം. 21 -ആം ദിവസം വിശേഷാൽ പുഷ്പാഞ്ജലി നടത്തി ആവശ്യപ്പെടുന്നവർക്ക് പ്രസാദം അയച്ചു നൽകുന്നതാണ്.