കൂവളമാലയും വില്വാർച്ചനയും

Share
Min ₹ 199
Description

ആഗ്രഹ സാധ്യത്തിനും ദീർഘായുസ്സിനും ശിവപ്രീതിക്കും ഉത്തമമായ വഴിപാട് ആണ് ശിവന് കൂവളമാല ചാർത്തിക്കുന്നതും കൂവളത്തില (വില്വ പത്രം) കൊണ്ട് അർച്ചന നടത്തുന്നതും. മാസം തോറും വരുന്ന ജന്മനക്ഷത്രം (പക്കപ്പിറന്നാൾ ) തോറും ഈ വഴിപാട് നടത്തുന്നത് അത്യുത്തമമാണ്. ആദിത്യ, ശനി ദശ അനുഭവിക്കുന്നവരും കണ്ടകശനി,ഏഴരശ്ശനി അനുഭവിക്കുന്നവരും ഈ വഴിപാട് നടത്തുന്നത് ഗ്രഹദോഷ ശമനത്തിന് അത്യുത്തമമാണ്.