വിവാഹതടസ്സം മാറാന്‍ സ്വയംവരയന്ത്രം

Share
₹ 3,499
Description

ശ്രീ പാര്‍വതീ ദേവി അധിദേവതയായ സ്വയംവര യന്ത്രം ശരീരത്തില്‍ ധരിക്കുന്നത് വിവാഹ തടസ്സവും കാല താമസവും ഒഴിവാകുന്നതിനും ആഗ്രഹിക്കുന്ന തരത്തിലുള്ള ശുഭകരമായ ദാമ്പത്യ ജീവിതം പ്രദാനം ചെയ്യുന്നതിനും സഹായിക്കും.
സാധാരണയായി വെള്ളി തകിടില്‍ വിധിപ്രകാരം മന്ത്രങ്ങള്‍ ആലേഖനം ചെയ്താണ്‌ യന്ത്രങ്ങള്‍ തയ്യാറാക്കുന്നത്‌ . ധരിക്കുന്ന ആളിന്റെ പേരും നക്ഷത്രവും അതാതു യന്ത്രങ്ങളില്‍ രേഖപ്പെടു ത്തും.

ഇപ്രകാരം വെള്ളി തകിടില്‍ എഴുതിയ യന്ത്രം വെള്ളി കൂടിലോ അല്ലെങ്കിൽ സ്വർണ്ണ കൂടിലോ അടച്ചാണ് ധരിക്കേണ്ടത്.
യന്ത്രം എഴുതി തയ്യാർ ചെയ്ത ശേഷം കുറഞ്ഞത് 21 ദിവസം പൂജ ചെയ്ത് ചൈതന്യപ്പെടുത്തണം.
ഇപ്രകാരം യന്ത്രം എഴുതി എലസ്സില്‍ അടച്ച് വേണ്ടതായ പൂജാദി കർമ്മങ്ങൾക്ക് ശേഷമായിരിക്കും അയച്ചുതരിക. ധരിച്ചു തുടങ്ങേണ്ട ദിവസവും വിധവും മറ്റും അതാത് യന്ത്രത്തിനോടൊപ്പം അയച്ചു തരുന്നതായിരിക്കും.
വെള്ളി എലസ്സില്‍ തയാര്‍ ചെയ്യുന്നതിന് 3499 രൂപ. നീളം ഉദ്ദേശം മൂന്നര സെന്റി മീറ്റര്‍ ആയിരിക്കും.