നവഗ്രഹാർച്ചന

Share
Min ₹ 299
Description

നവഗ്രഹങ്ങളുടെ അനിഷ്ട സ്ഥിതി മൂലം വിശേഷിച്ചും രണ്ടിലധികം ഗ്രഹങ്ങൾ ഒരേ സമയം ദോഷകരമായി നിൽക്കുന്ന അവസരത്തിൽ പക്കപ്പിറന്നാൾ ദിനത്തിൽ നവഗ്രഹാർച്ചന നടത്തുന്നത് ദൈവാധീനം വർദ്ധിക്കുവാൻ അതി വിശേഷമാണ്. ഒൻപതു ഗ്രഹങ്ങൾക്കും പ്രത്യേകം പ്രത്യേകം അർച്ചനകൾ നടത്തുന്നതാണ്.