കുടുംബാർച്ചന - Kudumbarchana

Share
Min ₹ 351
Description

കുടുംബ ദോഷങ്ങൾ അകലാനും കുടുംബത്തിന്റെ അഭിവൃദ്ധിക്കും കുടുംബാംഗങ്ങളുടെ ആയുരാരോഗ്യത്തിനും ഭാഗ്യപുഷ്ടിക്കുമായി ഭഗവതിക്ക് കുടുംബാർച്ചന നടത്തുന്നു.കുടുംബനാഥന്റെ പേരും നാളും കുടുംബപ്പേരും ചൊല്ലിയാണ് ദുർഗാസൂക്തം, ഭാഗ്യസൂക്തം, ആയുർസൂക്തം എന്നിവയാൽ കുടുംബാർച്ചന നടത്തുന്നത്. കൂടാതെ മറ്റു കുടുംബാംഗങ്ങളുടെയും പേരും നാളും ചൊല്ലി അർച്ചന നടത്തുന്നു. ആവശ്യമുള്ളവർക്ക് പ്രസാദ ചന്ദനം, കുങ്കുമം എന്നിവ അയച്ചു നൽകുന്നതാണ്. കുടുംബ നാഥന്റെയോ കുടുംബാംഗങ്ങളിൽ ആരുടെയെങ്കിലുമോ പക്കപ്പിറന്നാൾ ദിവസം അർച്ചന നടത്തുന്നത് വിശേഷമാണ്.