കനകധാരാ പുഷ്പാഞ്ജലി - Kanakadhara Pushpanjali

Share
Min ₹ 500
Description

സമ്പത്തിന്റെയും സൌഭാഗ്യത്തിന്റെയും അധിദേവതയായ ശ്രീ മഹാലക്ഷ്മിയെ കനകധാരാ സ്തോത്ര ജപത്താല്‍ പുഷ്പാഞ്ജലി നടത്തുന്നത് സാമ്പത്തിക അഭിവൃദ്ധിക്ക് സഹായകമായ വഴിപാടുകളില്‍ ഏറ്റവും ഉത്തമമാണ്. നിങ്ങളുടെ പേരും നാളും ചൊല്ലി പ്രത്യേക പുഷ്പാഞ്ജലിയും കര്‍പ്പൂര ആരതിയും നടത്തുന്നതാണ്. കൂടാതെ വിലാസം നല്‍കുന്നവര്‍ക്ക് നിങ്ങളുടെ പേരില്‍ തൊട്ടു ജപിച്ചതായ മഹാലക്ഷ്മീ ശ്രീചക്ര വെങ്കല പൂജാ നാണയം സൌജന്യമായി അയച്ചു നല്‍കുന്നതാണ്. ഈ നാണയം നിങ്ങളുടെ മണി പേഴ്സിലോ ലോക്കറിലോ വ്യാപാര സ്ഥാപനത്തിലോ ഗൃഹത്തിലോ സൂക്ഷിക്കുന്നത് സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകും. നിങ്ങളുടെ ജന്മ നക്ഷത്ര ദിവസം (പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി നടത്തുന്നത് അതി വിശേഷമാകുന്നു. പുഷ്പാഞ്ജലി നിരക്ക് 500 രൂ. കൊറിയര്‍ ചാര്‍ജ് സൌജന്യം.
Offering Pushpanjali with Kanakadhara Stotra in your name is highly beneficial for financial growth. Bronze Pooja Coin embossed with Mahalakshmi and Sreechakra is free with Prasadam. Keeping this coin in your money Purse or Locker will enhance your financial fortunes. Pushpanjali rate is Rs. 500 only. Transportation charge is Free anywhere in India.