വിദ്യാ രാജഗോപാല മന്ത്രാര്‍ച്ചന

Share
Min ₹ 399
Description

Vidyarajagopala Manthraarchana (108 times) നാരദ ഋഷിപ്രോക്തമായതും അനുഷ്ടുപ്പ് ച്ഛന്ദസ്സില്‍ ബദ്ധമായതും ആയ ഈ വിശിഷ്ട മന്ത്രം സ്വയം ജപിക്കുന്നതും ഈ മന്ത്രം 108 തവണ ജപിച്ച് മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങള്‍ കൊണ്ട് സര്‍വജ്ഞനായ ഭഗവാന്‍ കൃഷ്ണന് അര്‍ച്ചന നടത്തുന്നതും പരീക്ഷാ വിജയത്തിനും വിദ്യാ അഭിവൃദ്ധിക്കും അതീവ യോജ്യമാകുന്നു. പഠിച്ച കാര്യങ്ങള്‍ മനസ്സില്‍ നിര്‍ത്തുവാനും ആത്മ വിശ്വാസത്തോടെ പരീക്ഷകളിലും അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കുവാനും ഇത് വിദ്യാര്‍ഥികളെ പ്രാപ്തരാക്കും. പരീക്ഷാരംഭ ദിനത്തിലോ പരീക്ഷാ ദിനങ്ങളിലോ ജന്മ നക്ഷത്രത്തിലോ ഈ അര്‍ച്ചന നടത്തുന്നത് അതി വിശേഷമാണ്. ഇതോടൊപ്പം ഭഗവാന് വെണ്ണ നിവേദ്യവും നടത്തുന്നതാണ്.