മാസം മുഴുവന്‍ വിഘ്നങ്ങള്‍ ഒഴിയാന്‍ ഒന്നാം തീയതിയില്‍ സമൂഹ ഗണപതി ഹോമം

Share
Min ₹ 299
Description

എല്ലാ മലയാള മാസം ഒന്നാം തീയതിയും ശ്രേയസ് ജ്യോതിഷ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സമൂഹ ഗണപതി ഹോമം നടത്തി വരുന്നു. നിങ്ങളുടെ പേരും നാളും ചൊല്ലി ഹോമ ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നതിലൂടെ മാസം മുഴുവന്‍ വിഘ്നേശ്വര കാരുണ്യത്താല്‍ തടസ്സങ്ങള്‍ ഒഴിഞ്ഞ ആഗ്രഹ സാഫല്യം വരുന്നതാണ്. പൂജാ നിരക്ക് 299 രൂ. മാത്രം. ഇന്ത്യയില്‍ എവിടെയും പ്രസാദം അയച്ചു നല്‍കുന്നതാണ്.

**ഞങ്ങളുടെ ഹോമപൂജാദികളുടെ സവിശേഷതകള്‍

ഹോമ-പൂജാ ദ്രവ്യങ്ങള്‍ അതീവ ഗുണമേന്മ ഉള്ളതുമാത്രം ഉപയോഗിക്കുന്നു.

പുഷ്പങ്ങള്‍ പൂജാ യോഗ്യമായതും ദേവതാ യോജ്യമായതും മാത്രം ഉപയോഗിക്കുന്നു.

സമൂഹ പൂജകളില്‍ പോലും വഴിപാടുകാരന്റെ പേരും ജന്മനക്ഷത്രവും ചൊല്ലി പ്രത്യേകം പ്രത്യേകം കര്‍മങ്ങള്‍ അനുഷ്ടിക്കുന്നു.

താന്ത്രികവിധികളില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യുന്നതല്ല.

എല്ലാ വഴിപാടുകാര്‍ക്കും ഒരേ പരിഗണന.