വിദ്യാ രാജഗോപാല മന്ത്രാര്‍ച്ചനയും ത്രിമധുര നിവേദ്യവും.

Share
299
Description

ജാതകത്തിലെ ബുധന്റെ അനിഷ്ട സ്ഥിതി കൊണ്ടോ രണ്ട്, അഞ്ച് എന്നീ ഭാവാധിപന്മാരുടെ ബലക്കുറവു കൊണ്ടോ പഠനത്തില്‍ ക്ലേശങ്ങള്‍ വരാവുന്നതാണ്. കാരണം എന്ത് തന്നെ ആയാലും ജന്മ നക്ഷത്രം തോറും വിദ്യാ രാജഗോപാല മന്ത്രം കൊണ്ട് സര്‍വജ്ഞനായ ഭഗവാന്‍ കൃഷ്ണന് വിധിപ്രകാരം അര്‍ച്ചനയും ത്രിമധുര നിവേദ്യവും നടത്തുന്നതിലൂടെ വിദ്യാഭ്യാസ പരമായ വൈഷമ്യങ്ങള്‍ മാറുകയും ഓര്‍മശക്തി, ശ്രദ്ധ , ഏകാഗ്രത എന്നിവ വര്‍ദ്ധിക്കുന്നതുമാണ്. പ്രധാന പരീക്ഷകള്‍, അഭിമുഖം,മത്സരം മുതലായവ ഉള്ള ദിവസങ്ങളില്‍ വിശേഷാല്‍ ഈ അര്‍ച്ചന നടത്തുന്നത് എത്രത്തോളം ആത്മ വിശ്വാസ പ്രദായകവും വിജയകരവും ആണെന്ന് നിങ്ങള്‍ക്ക് അനുഭവമാകുന്നതാണ്.