സര്‍വാനുഗ്രഹകരമായ ത്രിപുരസുന്ദരീ യന്ത്രം

Share
  • Ships within 25 days
Min ₹ 4,500
Description

ആഗ്രഹ സാധ്യത്തിനു വേണ്ടി ഗൃഹത്തില്‍ സൂക്ഷിക്കുകയും ശരീരത്തില്‍ ധരിക്കുവാനും ഏറ്റവും അനുയോജ്യമായ യന്ത്രമാണ് ത്രിപുരസുന്ദരീ യന്ത്രം. വൃത്തം, ത്രികോണം, ഷള്‍ക്കോണം, വൃത്തം, അഷ്ടദളം രണ്ടു വീഥീവൃത്തങ്ങള്‍, രണ്ടു ഭൂപുരം, ഭൂപുര സന്ധികളില്‍ എട്ടു ശൂലങ്ങള്‍ എന്ന രീതിയില്‍ വിധിയാംവണ്ണം പ്രാണ പ്രതിഷ്ഠ ഉള്‍പ്പടെയുള്ള താന്ത്രിക കര്‍മങ്ങള്‍ പൂര്‍ത്ത്യാക്കിയാണ് ത്രിപുരസുന്ദരീ യന്ത്രം തയാറാക്കുന്നത്. വെള്ളി തകിടില്‍ തയാറാക്കുന്ന ദേഹരക്ഷായന്ത്രത്തിന് വെള്ളി എലസ്സില്‍ 4500 രൂപയും 2 ഗ്രാം സ്വര്‍ണ്ണ എലസ്സില്‍ 12800 രൂപയും ആകുന്നതാണ്. വീട്ടില്‍ സൂക്ഷിക്കാനുള്ള യന്ത്രത്തിന് 4500 രൂപ. യന്ത്രരചനയ്ക്കും പൂജകള്‍ക്കുമായി 21 ദിവസം വേണ്ടിവരും.
കൂടുതല്‍ വിശദാംശങ്ങള്‍ക്ക്
http://www.sreyasjyothishakendram.com/2017/08/26/tripurasundari/