കുങ്കുമാര്‍ച്ചന ( Kumkumarchana)

Share
Min ₹ 299
Description

കര്‍മതടസ്സം ഒഴിവാകുവാനും സര്‍വൈശ്വര്യ സിദ്ധിക്കും കുടുംബാഭിവൃദ്ധിക്കും ശ്രീ ഭഗവതിക്ക് കുങ്കുമാര്‍ച്ചന നടത്തുന്നത് അതി വിശേഷമാണ്. മംഗല്യതടസ്സം മാറുന്നതിനും ഈ വഴിപാട് വളരെ ഗുണകരമാണ്. രാസവസ്തുക്കള്‍ ചേര്‍ക്കാതെ ശുദ്ധമായ മഞ്ഞള്‍പ്പൊടി ഉപയോഗിച്ച് തയാറാക്കുന്ന വിശിഷ്ട കുങ്കുമം മാത്രം ഈ വഴിപാടിനായി ഉപയോഗിക്കുന്നു. നിങ്ങളുടെ ജന്മ നക്ഷത്ര ദിവസമോ ചൊവ്വ, വെള്ളി ദിവസങ്ങളിലോ ഈ വഴിപാട് നടത്തുന്നത് വളരെ ഉത്തമമാകുന്നു.

വിലാസം നല്‍കുന്നവര്‍ക്ക് പ്രസാദ കുങ്കുമം അയച്ചു നല്‍കുന്നതാണ്.(ഇന്ത്യയില്‍ മാത്രം)