പൗര്‍ണമി ദിനത്തില്‍ സര്‍വൈശ്വര്യ പൂജ

Share
₹ 399
Description

എല്ലാ പൗര്‍ണമി നാളുകളിലും ശ്രേയസ് ജ്യോതിഷ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സര്‍വൈശ്വര്യ പൂജ നടത്തുന്നു. ആഗ്രഹ സാധ്യത്തിനും കുടുംബൈശ്വര്യത്തിനും രോഗ നിവാരണത്തിനും ധനാഭിവൃദ്ധിക്കും നിദാനമാകുന്ന ഈ പൂജയില്‍ നിങ്ങളുടെ പേരിലും നാളിലും സഹസ്രനാമ പുഷ്പാഞ്ജലി, പായസ നിവേദ്യം, സമൂഹ ഭഗവതി സേവ എന്നീ വഴിപാടുകള്‍ നടത്താവുന്നതാണ്. വഴിപാട്‌ നിരക്ക് 399 രൂ. ആവശ്യപ്പെടുന്നവര്‍ക്ക് പ്രസാദം ഇന്ത്യയില്‍ എവിടെയും അയച്ചു നല്‍കുന്നതാണ്.
അന്നേ ദിവസം ഉച്ചയ്ക്ക് 1 മണി വരെ ബുക്ക്‌ ചെയ്യാവുന്നതാണ്.