സര്‍വാനുഗ്രഹകരമായ നവരാത്രി പൂജ

Share
Min ₹ 499
Description

17.10.2020 മുതൽ 26.10.2020 വരെ ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാ ശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. പൂജാ ദിവസങ്ങളില്‍ പരാശക്തിയുടെ ആതാതു ദിവസത്തെ ദേവതാ സങ്കല്പത്തില്‍ നിങ്ങളുടെ പേരില്‍ മന്ത്രാര്‍ച്ചനയും പൂജയും നടത്തുന്നു. ധന-തൊഴില്‍ ഐശ്വര്യത്തിനും, ദുരിത നിവാരണത്തിനും, അഭീഷ്ട സിദ്ധിക്കും, മംഗല്യ തടസ്സപരിഹാരത്തിനും, ദീര്‍ഘ മംഗല്യത്തിനും. കുടുംബ ഐക്യത്തിനും വിദ്യാര്‍ഥികള്‍ക്ക് വിദ്യാവിജയത്തിനും കാരണമാകുന്ന ഈ പൂജയില്‍ നിങ്ങളുടെ പേരില്‍ 9 ദിവസവും പൂജ നടത്തുവാന്‍ 499 രൂപാ മാത്രമേ ഈടാക്കുന്നുള്ളൂ. കുങ്കുമാര്‍ച്ചനാ പ്രസാദം, പൂജാ പുഷ്പങ്ങള്‍ ഇവ പ്രസാദമായി ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കുന്നു.
പ്രസാദ കുങ്കുമം ധരിക്കുന്നവര്‍ക്ക് ആരോഗ്യവും രോഗ ശമനവും, വിദ്യാഭിവൃദ്ധിയും ദീര്‍ഘ മംഗല്യവും കുടുംബൈശ്വര്യവും, പൂജാപുഷ്പം പൂജാമുറിയില്‍ സൂക്ഷിക്കുനവര്‍ക്ക് ഗൃഹാഭിവൃദ്ധിയും ഫലമാകുന്നു.
ഇന്ത്യയില്‍ എവിടെയും പ്രസാദം അയച്ചുനല്‍കുന്നതാണ്. Book your Pooja upto 10 PM, 23.10.2020