ശത്രു ദോഷം മാറാനും ജീവിത അഭിവൃദ്ധിക്കും നരസിംഹ യന്ത്രം

Share
Min ₹ 3,000
Description

നരസിംഹയന്ത്രം വിധിപ്രകാരം പൂജ ചെയ്ത് കഴുത്തിൽ ധരിക്കുന്നവര്‍ക്ക് ശത്രുദോഷങ്ങൾ ക്ഷണത്തില്‍ ഇല്ലാതാകുന്നതാണ്. ശത്രുശല്യം, ആഭിചാര ദോഷം, അകാരണ ഭയം മുതലായവ വിട്ടകലും. കുട്ടികൾക്ക് നാവുദോഷം, ദൃഷ്ടി ദോഷം മുതലായവ മൂലമുണ്ടാകുന്ന വൈഷമ്യങ്ങള്‍ക്കും വ്യാപാര വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ദൃഷ്ടിദോഷം മൂലമുണ്ടാകുന്ന വ്യാപാര പരാജയത്തിനും കട ബാധ്യതകള്‍ക്കും മറ്റും ഉത്തമ പ്രതിവിധിയാണ് നരസിംഹയന്ത്രം. വിധിയാംവണ്ണം നിങ്ങളുടെ പേരും നാലും ചൊല്ലി 21 ദിവസം പൂജ കഴിച്ചു കൊറിയര്‍ വഴി നല്‍കുന്നതാണ്. ഈ യന്ത്രം അരയില്‍ ധരിക്കാന്‍ പാടില്ല. ഈ യന്ത്രം ധരിക്കുമ്പോള്‍ മറ്റു യന്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. ആദ്യ 21 ദിവസം വ്രതം അനുഷ്ടിക്കണം. വെള്ളി തകിടില്‍ എഴുതി വെള്ളി ഏലസ്സില്‍ തയാറാക്കി നല്‍കുന്നതിനു 3000 രൂ. വെള്ളി തകിടില്‍ എഴുതി 3 ഗ്രാം സ്വര്‍ണ്ണ ഏലസില്‍ തയാറാക്കി നല്‍കുവാന്‍ 13000 രൂ.