തൊഴിൽ വൈഷമ്യം മാറാൻ വിശേഷാൽ വെറ്റിലമാല ഏഴ് ശനിയാഴ്ചകളിൽ (നിങ്ങളുടെ വയസ്സിനു തുല്യ എണ്ണം)

Share
Min ₹ 700
Description

ഏതു തൊഴിൽ തടസവും മാറുന്നതിനായി അവരവരുടെ വയസിനു തുല്യമായ എണ്ണം വെറ്റില കൊണ്ട് മാലയുണ്ടാക്കി ഹനുമാൻസാമിക്ക് ചാർത്തിയാൽ ഫലസിദ്ധി ഉണ്ടാകും. സ്വയം മാലകെട്ടി സമർപ്പിക്കുന്നതാണ് ഏറ്റവും ഉത്തമമായ കാര്യം. അതിനു സൗകര്യം ലഭിക്കാത്തവർ മറ്റൊരാളെക്കൊണ്ട് മാലകെട്ടിച്ച് ഭക്തിയോടെ പ്രാർത്ഥിച്ച് സ്വയം ക്ഷേത്രത്തിൽ സമർപ്പിക്കുക. ഏഴ് ശനിയാഴ്ച ഇങ്ങനെ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും. നേരിൽ സാധിക്കാത്തവർക്ക് ഓൺലൈൻ സേവനം ഉപയോഗിക്കാം. 7 ശനിയാഴ്ചകൾക്ക് 700 രൂപ വഴിപാടു നിരക്ക്.